യുവതിയെയും നാല് വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ഇടുക്കിയിൽ

യുവതിയെയും നാല് വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ഇടുക്കിയിൽ ഇടുക്കി: ഇടുക്കിയിലെ പണിക്കൻകുടിയിൽ വീടിനുള്ളിൽ ഒരു യുവതിയെയും അവരുടെ നാല് വയസ്സുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ഞെട്ടിച്ചു.  പണിക്കൻകുടി സ്വദേശിനി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്.സംഭവത്തെക്കുറിച്ച് വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചു.  മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി സ്വയം ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനത്തിൽ പോലീസ് സംശയിക്കുന്നത് പണിക്കൻകുടിയിൽ വീട്ടിനുള്ളിൽ യുവതിയെയും നാലുവയസ്സുകാരനായ മകനെയും … Continue reading യുവതിയെയും നാല് വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ഇടുക്കിയിൽ