ഇടുക്കി: ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യം പോലുമില്ലാതെയാണ് ഇടുക്കി മെഡിക്കല്‍ കോളേജ് പ്രവർത്തിക്കുന്നത്. Idukki Medical College which does not even have the facility of Taluk Hospital പ്രതിദിനം ആയിരത്തിലധികം രോഗികള്‍ ചികിത്സക്കായെത്തുന്ന ആശുപത്രിയില്‍ കാർഡിയോളജിയടക്കം പല സപെഷ്യാലിറ്റി വിഭാഗങ്ങളിലും ഡോക്ടര്‍മാര്‍ ആരുമില്ല. ചികില്‍സ തേടിയെത്തുന്നവരെ 100 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കലാണ് ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ പ്രധാന ജോലി. ഇടുക്കി ജില്ലാ ആശുപത്രിയെ 2014ലാണ് മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നത്. 5 വര്‍ഷത്തിനുള്ളില്‍ … Continue reading സെക്യുരിറ്റി ഇല്ല, സിസിടിവി ഇല്ല, കാർഡിയോളജിയടക്കം പല സപെഷ്യാലിറ്റി വിഭാഗങ്ങളിലും ഡോക്ടര്‍മാരില്ല; അസൗകര്യങ്ങൾ മാത്രം വേണ്ടുവോളം ഉണ്ട്; താലൂക്ക് ആശുപത്രിയുടെ സൗകര്യം പോലുമില്ലാത്ത ഇടുക്കി മെഡിക്കല്‍ കോളേജ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed