ഇടുക്കി മാങ്കുളത്ത് വിനോദ സഞ്ചാരികൾക്കുനേരെ മദ്യപസംഘത്തിന്റെ തെറിയഭിഷേകം; മണിക്കൂറുകളോളം തടഞ്ഞുവച്ചു; മൂന്നുപേർ അറസ്റ്റിൽ

വിഷു ദിനത്തിൽ ഇടുക്കി മാങ്കുളം സന്ദർശിക്കാൻ എത്തിയ വിനോദ് സഞ്ചാരികൾക്ക് നേരെ മധ്യപ്രസംഘത്തിന്റെ അസഭ്യവർഷം. വിനോദസഞ്ചാര സംഘത്തെ തടഞ്ഞു വെച്ച സംഘം മണിക്കൂറുകളോളം ആണ് ഭീതി പരത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ആനക്കുളം സ്വദേശികളായി ജസ്റ്റിൻ ജോയ് സനീഷ് ബിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിഷുദിനത്തിൽ ആക്കുളം സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളെ പരസ്യമായി ഇവർ തടഞ്ഞുനിർത്തി അസഭ്യം പറയുകയായിരുന്നു. മദ്യപിച്ചെത്തിയ സംഘം ചെക്ക് ഇടാൻ ഭാഗത്ത് വെച്ച് വിനോദസഞ്ചാരികളുടെ … Continue reading ഇടുക്കി മാങ്കുളത്ത് വിനോദ സഞ്ചാരികൾക്കുനേരെ മദ്യപസംഘത്തിന്റെ തെറിയഭിഷേകം; മണിക്കൂറുകളോളം തടഞ്ഞുവച്ചു; മൂന്നുപേർ അറസ്റ്റിൽ