ഇടുക്കിയിൽ കെഎസ്ആർടിസി ബസ് അപകടം; മരണസംഖ്യ നാലായി, വീഡിയോ

ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് പോയ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം നടന്നത്.(Idukki ksrtc bus accident; death toll is four) പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. അപകട സമയത്ത് ബസിൽ 34 യാത്രക്കാരും … Continue reading ഇടുക്കിയിൽ കെഎസ്ആർടിസി ബസ് അപകടം; മരണസംഖ്യ നാലായി, വീഡിയോ