ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾ; ജാഗ്രതയുമായി ആരോഗ്യ വകുപ്പ്
ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾ ഇടുക്കി കുമളിക്ക് സമീപം ചക്കുപള്ളം പഞ്ചായത്ത് പരിധിയിൽ വയറിളക്ക രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധന ആരംഭിച്ചു. ഹോട്ടലുകൾ, മറ്റ് ഭക്ഷണസാധന ങ്ങൾ വിൽക്കുന്ന കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഉപ്പുതറ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസറുടെ നേതൃ ത്വത്തിൽ പരിശോധന നടത്തിയത്. പ്പുതറ ബ്ലോക്ക് സാമൂഹിക കേന്ദ്രത്തിൽനിന്നുള്ള സ്‌ക്വാഡ്, ചക്കുപള്ളം ഇരട്ടയാർ പഞ്ചാ യത്തുകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി … Continue reading ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾ; ജാഗ്രതയുമായി ആരോഗ്യ വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed