ഇടുക്കി ഗവ. നേഴ്സിങ് കോളേജ് വിദ്യാർഥികൾ അനിശ്ചിത കാലസമരത്തിലേക്ക് ; കാരണമിതാണ്….

ഇടുക്കി ഗവ. നേഴ്സിങ് കോളേജ് വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിലേക്ക് ഇടുക്കി ഗവ. സിങ് ആരംഭിച്ച് രണ്ട് വർഷങ്ങളായിട്ടും അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ഗവ. നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ വ്യാഴാഴ്ച മുതൽ അനിശ്ചിത കാല സമരം നടത്തുമെന്ന് വിദ്യാർഥി നേതാക്കൾ അറിയിച്ചു. സമരത്തിന് കേരള ബി എസ് സി നഴ്സിംഗ് സ്റ്റുഡന്റസ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഗുരുവായൂരിലെ ആനകൾ അപകടത്തിൽ; സുരക്ഷാ സംവിധാനങ്ങൾ കാത്തിരിപ്പിൽ 2023 ൽ തുടങ്ങിയ കാസർഗോഡ്, … Continue reading ഇടുക്കി ഗവ. നേഴ്സിങ് കോളേജ് വിദ്യാർഥികൾ അനിശ്ചിത കാലസമരത്തിലേക്ക് ; കാരണമിതാണ്….