മദ്യപിച്ചെത്തി സ്വത്ത്‌ എഴുതി കൊടുക്കണം എന്നുപറഞ്ഞു…മകൻ്റെ ക്രൂരമർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു

മദ്യപിച്ചെത്തി സ്വത്ത്‌ എഴുതി കൊടുക്കണം എന്നുപറഞ്ഞു…മകൻ്റെ ക്രൂരമർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു ഇടുക്കി: മകൻ്റെ ക്രൂരമായ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു ആണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു മധു. അച്ഛനും മകനും തമ്മിൽ ഏറെനാളുകളായി പ്രശ്നങ്ങളിലായിരുന്നു. ആഗസ്റ്റ് 14 നാണ് മകൻ സുധിഷ് അച്ഛനെ ക്രൂരമായി മർദിച്ചത്. മധുവിന്റെ തലക്ക് സഹിതം ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് … Continue reading മദ്യപിച്ചെത്തി സ്വത്ത്‌ എഴുതി കൊടുക്കണം എന്നുപറഞ്ഞു…മകൻ്റെ ക്രൂരമർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു