ഉയർന്നത് കൈക്കൂലി അടക്കം നിരവധി ആരോപണങ്ങൾ: ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്ന് ഇടുക്കി ഡി.എം.ഒ ഡോ.എല്‍. മനോജിനെ സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ്. മനോജിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതികള്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നതെന്നാണ് ഉത്തരവിലുള്ളത്. Idukki District Medical Officer suspended നിലവിലെ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുരേഷ്.എസ് വര്‍ഗീസിന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അധിക ചുമതല നല്‍കിയതായും ഉത്തരവിലുണ്ട്. മനോജിനെതിരെ അന്വേഷണം നടത്തി … Continue reading ഉയർന്നത് കൈക്കൂലി അടക്കം നിരവധി ആരോപണങ്ങൾ: ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍