ഇടുക്കി: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി അവധിയിലാകുന്ന സാഹചര്യം മുതലെടുക്കുന്നത് തടയാന്‍ തയ്യാറായി ജില്ലാ ഭരണകൂടം. ഭൂമി കയ്യേറ്റം, മണ്ണ്, മണല്‍, കല്ല് ,പാറ എന്നിവയുടെ അനധികൃത ഖനനം, കടത്തല്‍ എന്നിവ തടയുന്നതിന് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നിര്‍ദേശം നല്കി.(Idukki District Collector directed to form squads to prevent land encroachment, illegal mining) അവധി ദിവസങ്ങളില്‍ സ്ക്വാഡുകളുടെ നേതൃത്വത്തിൽ കര്‍ശന നിരീക്ഷണം … Continue reading ഇടുക്കിയിൽ ഓണ സമയത്തെ സർക്കാർ ഓഫീസ് അവധി ദിനം നോക്കി ഭൂമി കൈയേറാനാണോ ശ്രമം? ജില്ലാ ഭരണകൂടത്തിൻ്റെ മറു പണി ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed