ഇടുക്കി, ചെറുതോണി ഡാമുകൾ ഈ ദിവസങ്ങളിൽ ഒഴികെ സന്ദർശകർക്കായി തുറക്കുന്നു: സഞ്ചരികൾ ശ്രദ്ധിക്കുക:
ഇടുക്കി ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി ആളുകളാണ് ദിവസം തോറും എത്തുന്നത്. എന്നാൽ, ശരിയായ സമയത്തല്ല എത്തുന്നതെങ്കിൽ ചിലപ്പോൾ നിരാശപ്പെടേണ്ടി വന്നേക്കും. അതിനാൽ സന്ദർശനസമയം അറിഞ്ഞിരിക്കണം. (Idukki and Cheruthoni Dams are open for visitors except on these days:) ബുധനാഴ്ചകളിലും, വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നൽകി സർക്കാർ ഉത്തരവായിരിക്കുന്നത്. സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് … Continue reading ഇടുക്കി, ചെറുതോണി ഡാമുകൾ ഈ ദിവസങ്ങളിൽ ഒഴികെ സന്ദർശകർക്കായി തുറക്കുന്നു: സഞ്ചരികൾ ശ്രദ്ധിക്കുക:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed