അടിമാലി: വില കുറഞ്ഞെങ്കിലും കൊക്കോ എടുക്കാൻ ആളില്ലാത്തത് കർഷകർക്ക് വിനയായി. ഹൈറേഞ്ചിൽ കാഡ്ബറിസ്, കാംകോ കമ്പനികളും സ്വകാര്യ കമ്പനികളും കൊക്കോ ശേഖരിച്ചിരുന്നു. ഈ വർഷം തുടക്കത്തിൽ 780 രൂപ വരെ വിലയുണ്ടായിരുന്ന കൊക്കോയ്ക്ക് ഇപ്പോൾ 200-250 രൂപയാണ് ലഭിക്കുന്നത്. ഈ വിലക്കും കൊക്കോ വിൽക്കാൻ തയാറാണെങ്കിലും വാങ്ങാൻ ആരും എത്തുന്നില്ലെന്നും കർഷകർ പറഞ്ഞു. ചെറുകിട വ്യാപാരികൾ 400 രൂപക്ക് മുകളിൽ ടൺകണക്കിന് കൊക്കോ ശേഖരിച്ചു വെച്ചിരിക്കുകയാണ്. ഇവ വിറ്റ് പോകാത്തതിനാൽ വ്യാപാരികൾക്കും വലിയ ബാധ്യത ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ … Continue reading കഴിഞ്ഞ വർഷം 1200 രൂപ വിലയുണ്ടായിരുന്നതാ…ഇപ്പോൾ 200 രൂപ, എന്നിട്ടും ആർക്കും വേണ്ട; ഈ കർഷകർ ഇനി എന്തുചെയ്യും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed