കൗമാരക്കാരനുമായി ഉണ്ടായിരുന്ന ബന്ധത്തിൽ കുട്ടിയുണ്ട്; വെളിപ്പെടുത്തലുമായി ഐസ്‍ലൻഡ് മന്ത്രി; രാജി
കൗമാരക്കാരനുമായി 30 വർഷം മുമ്പ് ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിൽ ഐസ്‍ലൻഡ് വിദ്യാഭ്യാസ,ശിശുക്ഷേമ മന്ത്രി ആസ്തിൽഡർ ലോവ തോർസ്ഡോട്ടിർ രാജിവെച്ചു. വലിയ കോളിളക്കമാണ് ഐസ്‍ലൻഡിൽ ഈ വെളിപ്പെടുത്തൽ നടത്തിയത്. ആ സമയത്ത് ഇവർക്ക് 22 ഉം കൗമാരക്കാരന് 15ഉം ആയിരുന്നു പ്രായം. ഒരു മതസംഘടനയുടെ കൺസലറായി ജോലി ചെയ്യുകയായിരുന്നു അപ്പോൾ തോർസ്ഡോട്ടിർ. ആ സമയത്ത് കുട്ടിയുടെ മെന്ററായിരുന്നു തോർസ്ഡോട്ടിർ. എറിക് അസ്മുഡ്സൺ എന്നായിരുന്നു ലോവ മെന്റർ ചെയ്ത 15 കാരന്റെ പേര്. ഒരു വർഷത്തിന് ശേഷം ഈ ബന്ധത്തിൽ … Continue reading കൗമാരക്കാരനുമായി ഉണ്ടായിരുന്ന ബന്ധത്തിൽ കുട്ടിയുണ്ട്; വെളിപ്പെടുത്തലുമായി ഐസ്‍ലൻഡ് മന്ത്രി; രാജി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed