ഹൈദരാബാദ്: ഐസ്ക്രീം പാർലറിൽ നിന്ന് വിസ്‌കി കലർത്തിയ ഐസ്‌ക്രീം പിടിച്ചെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ എക്‌സൈസ് വകുപ്പാണ് നടപടിയെടുത്തത്.Ice cream mixed with whiskey was seized from the ice cream parlor ജൂബിലി ഹിൽസ് പ്രദേശത്തെ ഐസ്ക്രീം പാർലറിൽ നിന്നാണ് വിസ്കി കലർത്തിയ ഐസ്ക്രീം പിടികൂടിയത്. 60 ഗ്രാം ഐസ് ക്രീമിൽ 100 മില്ലി വിസ്കി കലർത്തിയായിരുന്നു വിൽപ്പന. ഈ ഐസ്ക്രീമിന് വലിയ വില ഈടാക്കുകയും ചെയ്തു. കടയിൽ നിന്ന് 11.50 … Continue reading കഴിച്ചാൽ കിളിപാറണ ഐസ് ക്രീം; 60 ഗ്രാം ഐസ്ക്രീമിൽ 100 മില്ലി വിസ്കിയൊഴിക്കുന്ന വല്ലാത്തൊരു കോമ്പിനേഷൻ; കണ്ടുപിടിച്ചവൻമാരുടെ കട്ടേം പടോം മടക്കിയിട്ടുണ്ട്; വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed