മോഷണം ആരോപിച്ച് ഐസ്ക്രീം ഫാക്ടറിയിലെ തൊഴിലാളികൾക്ക് ക്രൂരമർദ്ദനം; നഖങ്ങൾ വലിച്ചു കീറി, വൈദ്യുതാഘാതമേൽപ്പിച്ചു: പരാതി

മോഷണക്കുറ്റം ആരോപിച്ച് ഐസ്ക്രീം ഫാക്ടറിയിലെ രണ്ട് തൊഴിലാളികളെ കടയുടമയും സഹായിയും ക്രൂരമായി പീഡിപ്പിക്കുകയും നഖങ്ങൾ വലിച്ചു കീറിയെടുക്കുകയും, വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തതായി പരാതി. രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ നിന്നുള്ള തൊഴിലാളികളായ അഭിഷേക് ഭാമ്പി, വിനോദ് ഭാമ്പി എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ചത്. മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളികളുടെ നഖങ്ങൾ വലിച്ചു കീറിയെടുക്കുകയും, വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഫാക്ടറി ഉടമ ഛോട്ടു ഗുർജാറും സഹായി മുകേഷ് ശർമ്മയും ചേർന്നാണ് ക്രൂരമായി പീഡിപ്പിച്ചത്. ഏപ്രിൽ 14 aanuസംഭവം നടന്നത്. സിവിൽ … Continue reading മോഷണം ആരോപിച്ച് ഐസ്ക്രീം ഫാക്ടറിയിലെ തൊഴിലാളികൾക്ക് ക്രൂരമർദ്ദനം; നഖങ്ങൾ വലിച്ചു കീറി, വൈദ്യുതാഘാതമേൽപ്പിച്ചു: പരാതി