ഐബിഎമ്മിൽ നിന്ന് 8,000 ജീവനക്കാരെ പിരിച്ചുവിട്ടു; പിന്നിൽ എഐ …! ആശങ്കയിൽ ജീവനക്കാർ
ഇത് AI യുടെ കാലമാണ്. ഒരുകാലത്ത് മനുഷ്യർ കൈകാര്യം ചെയ്തിരുന്ന പല ജോലികളും കൈകാര്യം ചെയ്യാൻ ഇപ്പോൾ ഇതുമതി. ഐ സാങ്കേതിക വിദ്യ വന്നതോടെ ഉയർന്ന ഒരു ചോദ്യമാണ് ഇത് മനുഷ്യരുടെ ജോലിയെ ബാധിക്കുമോ എന്നുള്ളത്. ഇതിൽ തർക്കങ്ങൾ ഉണ്ടെങ്കിലും, ഐബിഎമ്മിൽ നിന്ന് ജോലിക്കാരെ പറഞ്ഞുവിട്ടത് എഐ കാരണമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എച്ച്ആർ വകുപ്പിൽ ജോലി ചെയ്ത ഏകദേശം 8,000 ജീവനക്കാരെയാണ് ഐബിഎം പിരിച്ചുവിട്ടത്. ഈ മാസം ആദ്യം ഏകദേശം 200 എച്ച്ആർ തസ്തികകളിൽ AI യെ … Continue reading ഐബിഎമ്മിൽ നിന്ന് 8,000 ജീവനക്കാരെ പിരിച്ചുവിട്ടു; പിന്നിൽ എഐ …! ആശങ്കയിൽ ജീവനക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed