തെളിവ് നൽകി, ഇനി പ്രതിയെ പിടിച്ചു നൽകണോ? ഐബി ഉദ്യോഗസ്ഥയുടെ മരണം നടന്ന് 55 ദിവസം പിന്നിട്ടിട്ടും പ്രതിയെ തപ്പി നടക്കുകയാണ് പോലീസ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ആരോപണവിധേയനായ സഹപ്രവർത്തകനെ കണ്ടെത്താൻ കഴിയാതെ പോലീസ്. മരണം നടന്ന് 55 ദിവസം പിന്നിട്ടിട്ടും പ്രതിയെ തപ്പി നടക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ മാർച്ച് 24-നാണ് ഐബി ഉദ്യോഗസ്ഥയെ പേട്ട റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ഇവർ ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടന്ന് വരികയും തീവണ്ടിക്ക് മുന്നിൽ ചാടുകയുമായിരുന്നു. ആദ്യ ദിവസങ്ങളിൽ ഇതൊരു ആത്മഹത്യ കേസായി എഴുതിതള്ളാനായിരുന്നു പേട്ട പോലീസ് ശ്രമിച്ചത്. പോലീസിന്റെ ഈ വീഴ്ചയാണ് ആരോപണ വിധേയനായ മലപ്പുറം എടപ്പാൾ സ്വദേശി … Continue reading തെളിവ് നൽകി, ഇനി പ്രതിയെ പിടിച്ചു നൽകണോ? ഐബി ഉദ്യോഗസ്ഥയുടെ മരണം നടന്ന് 55 ദിവസം പിന്നിട്ടിട്ടും പ്രതിയെ തപ്പി നടക്കുകയാണ് പോലീസ്