അരുണ്‍ കെ വിജയനെ വ്യക്തിഹത്യ ചെയ്യരുത്; കണ്ണൂർ കലക്ടർക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടർന്ന് വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണം ദുഃഖകരമാണെന്ന് അസോസിയേഷന്‍ പറഞ്ഞു. എന്നാൽ പൊതുസമൂഹത്തിന് മുന്നില്‍ കണ്ണൂര്‍ കലക്ടർക്കെതിരെ അനാവശ്യ വ്യക്തിഹത്യ നടക്കുന്നുവെന്നും അസോസിയേഷന്‍ വാർത്താ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.(IAS Association in support of Kannur Collector Arun k Vijayan) അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു. കഴിഞ്ഞ ദിവസം … Continue reading അരുണ്‍ കെ വിജയനെ വ്യക്തിഹത്യ ചെയ്യരുത്; കണ്ണൂർ കലക്ടർക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ