ഗുജറാത്തിൽ പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം
പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ് മരിച്ചു. ഗുജറാത്തിലെ ജാംനഗറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ വെച്ചാണ് അപകടം നടന്നത്. താഴെ വീണ വിമാനം പൂർണമായി കത്തിയമർന്നു. പരിശീലന പറക്കലിനിടെയാണ് വിമാനം തകർന്നു വീണത്. സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അപകടകാരണം വ്യക്തമല്ലെന്നും താഴെ വീണതിനെ തുടർന്നാണ് തീപിടിച്ചതെന്നും ജില്ലാ പൊലീസ് മേധാവി പ്രേംസുഖ് ദേലു പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇടിമിന്നൽ മുൻകൂട്ടി പ്രവചിക്കും, അതും രണ്ടര മണിക്കൂർ മുമ്പ് ന്യൂ ഡൽഹി: … Continue reading ഗുജറാത്തിൽ പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed