മോദി സർക്കാരിന്റെ ക്ഷണം ബഹുമതിയായി കാണുന്നു; മാറിനിൽക്കില്ലെന്ന് തരൂർ
ന്യുഡൽഹി: പാകിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ബഹുമതിയായി കാണുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് മാറി നിൽക്കില്ലെന്നും ശശി തരൂർ പറഞ്ഞു. ഒപ്പം കേന്ദ്രസംഘത്തെ നയിക്കുന്നവരുടെ പട്ടികയും തരൂർ എക്‌സിൽ പങ്കുവച്ചു. കോൺഗ്രസ് നിർദേശിച്ച പേരുകൾ തള്ളിയാണ് പ്രതിനിധി സംഘത്തിൽ തരൂരിനെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. നാല് അംഗങ്ങളുടെ പേരാണ് കോൺഗ്രസ് കേന്ദ്രസർക്കാരിനെ അറിയിച്ചത്. മുൻ കേന്ദ്രമന്ത്രിയായ ആനന്ദ് ശർമ, … Continue reading മോദി സർക്കാരിന്റെ ക്ഷണം ബഹുമതിയായി കാണുന്നു; മാറിനിൽക്കില്ലെന്ന് തരൂർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed