‘എന്റെ മകന്റെ ഭാവി തകർത്തത് ഞാനാണ് ! മകന്റെ വളർച്ചക്ക് വേണ്ടി മരുമകനായ വിക്രത്തെ തകർക്കാൻ നോക്കി’ :വെളിപ്പെടുത്തലുമായി ത്യാഗരാജ്

നടൻ വിക്രമിന്റെ സ്വന്തം അമ്മാവനാണ് ത്യാഗരാജ്. എന്നാൽ പൊതുവേദിയിൽ ഇരുവരും ഈ ബന്ധത്തെക്കുറിച്ച് സംസാരിക്കാറില്ല. വിക്ര,മിന്റെ വളർച്ച തന്റെ മകനും നടനുമായ പ്രശാന്തിന്റെ കരിയറിന് ദോഷമാവുമെന്ന് ത്യാഗരാജൻ ഭയന്നിരുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു. വിക്രമിന്റെ പല അവസരങ്ങളും അക്കാലത്ത് ത്യാ​ഗരാജൻ മുടക്കിയെന്നും അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, തന്റെ മകന്റെ ഭാവിയും ജീവിതവും തകർത്തത് താനാണെന്ന് പറയുകയാണ് ത്യാഗരാജ ഇപ്പോൾ. പ്രശാന്ത് കരിയറിൽ ശ്രദ്ധിക്കപ്പെട്ട് നിൽക്കുന്ന സമയത്താണ് വിക്രമും സിനിമാ രം​ഗത്തേക്ക് വരുന്നത്. പ്രശാന്ത് സിനിമയിൽ തിളങ്ങി നിൽക്കുന്ന … Continue reading ‘എന്റെ മകന്റെ ഭാവി തകർത്തത് ഞാനാണ് ! മകന്റെ വളർച്ചക്ക് വേണ്ടി മരുമകനായ വിക്രത്തെ തകർക്കാൻ നോക്കി’ :വെളിപ്പെടുത്തലുമായി ത്യാഗരാജ്