സ്വപ്നത്തിൽ കണ്ട കാര്യം സത്യമെന്നു കരുതി പരാതിയായി നൽകി ഭാര്യയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റാരോപിതനായ വ്യോമസേനാ ഉദ്യോഗസ്ഥൻ അനുരാഗ് ശുക്ലയെ കാൻപുർ പ്രത്യേക കോടതി വെറുതെവിട്ടു. 2019-ൽ രജിസ്റ്റർ ചെയ്ത കേസിൽ നീണ്ട അഞ്ച് വർഷത്തെ നിയമനടപടികൾക്ക് ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. കേസിലെ ഇരയെന്ന് ആരോപിക്കപ്പെട്ട പെൺകുട്ടി വിചാരണയ്ക്കിടെ നൽകിയ നിർണ്ണായകമായ മൊഴിമാറ്റമാണ് ഉദ്യോഗസ്ഥന് അനുകൂലമായത്. കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി അവസാനിപ്പിച്ചത്. 2019 ഓഗസ്റ്റ് 3-നാണ് … Continue reading സ്വപ്നത്തിൽ കണ്ട കാര്യം സത്യമെന്നു കരുതി പരാതിയായി നൽകി; ഭാര്യയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ കോടതി വെറുതെവിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed