ഗുഡ്‌സ് ട്രെയിനിന്റെ ഹോൺ മുഴങ്ങിയിട്ടും അവർ മാറിയില്ല; നടുക്കി കൂട്ട ആത്മഹത്യ; ടെക്കി യുവതിയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

നടുക്കി കൂട്ട ആത്മഹത്യ; യുവതിയും മക്കളും ട്രെയിനിന് മുന്നിൽചാടി മരിച്ചു ഹൈദരാബാദിൽ ഒരു കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയും വിദ്യാർഥികളായ രണ്ട് മക്കളും ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കി. തെലങ്കാനയിലെ മേഡ്ച്ചൽ-മൽകാജ്ഗിരി ജില്ലയിൽ താമസിച്ചിരുന്ന വിജയശാന്തി റെഡ്ഡി (38), മകൾ ചേതന റെഡ്ഡി (18), മകൻ വിശാൽ റെഡ്ഡി (17) എന്നിവരാണ് ജീവിതം അവസാനിപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് ഹൈദരാബാദിന് സമീപമുള്ള ചെർലപ്പള്ളി-ഗട്‌കേസർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. ഒരു പ്രമുഖ കമ്പനിയിൽ ഉയർന്ന ജോലി … Continue reading ഗുഡ്‌സ് ട്രെയിനിന്റെ ഹോൺ മുഴങ്ങിയിട്ടും അവർ മാറിയില്ല; നടുക്കി കൂട്ട ആത്മഹത്യ; ടെക്കി യുവതിയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു