വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം; സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി

വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം; സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി ഹൈദരാബാദ്: വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം നേരിട്ട സോഫ്റ്റ്‌വെയർ എൻജിനിയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിനിയായ ഇഷിത യാദവ് (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപൂർ മേഖലയിലെ അപ്പാർട്ട്മെന്റിൽ വച്ചാണ് സംഭവം നടന്നത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം ഇഷിതയും ഭർത്താവ് നീരജ് ബൻസാലും 2020-ൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഈ വർഷം ഫെബ്രുവരിയിൽ പട്നയിൽ വച്ചാണ് വിവാഹം നടന്നത്. തുടർന്ന് ഇരുവരും … Continue reading വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം; സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി