കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു: ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു: ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം ഹൈദരാബാദ്: ആഡംബര കാറിന് മുകളിലേക്ക് കോൺക്രീറ്റ് മിക്‌സർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പ്രമുഖ അഭിഭാഷകൻ മരിച്ചു. ആന്ധ്ര പ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനായ ബി. ശ്രീനിവാസ് റാവുയാണ് മരിച്ചത്. ഹൈദരാബാദ്–വിജയവാഡ ദേശീയപാതയിൽ ശനിയാഴ്ച വൈകിട്ടാണ് ദാരുണമായ അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട റെഡി-മിക്‌സ് കോൺക്രീറ്റ് ടാങ്കർ ലോറി, ശ്രീനിവാസ് റാവു സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞുവീണതായി പൊലീസ് അറിയിച്ചു. അപകടത്തിൽ കാർ … Continue reading കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു: ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം