ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻകൂർ ജാമ്യ ഹർജി പിൻവലിച്ച് ശ്രീനാഥ് ഭാസി
കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചു. കേസിൽ എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ശ്രീനാഥ് ഭാസി ജാമ്യാപേക്ഷ പിൻവലിച്ചത്. ശ്രീനാഥ് ഭാസിയുടെ ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ അപേക്ഷ പിൻവലിക്കുകയായിരുന്നു. കേസിൽ എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അറസ്റ്റ് തടയണമെന്നായിരുന്നു ഹർജിയിലെ … Continue reading ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻകൂർ ജാമ്യ ഹർജി പിൻവലിച്ച് ശ്രീനാഥ് ഭാസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed