ഐഫോണ്‍ കടലില്‍ വീണപ്പോള്‍ അത് കടിച്ചെടുത്ത് തിരികെ നൽകി; കോളര്‍ ബെല്‍റ്റ് ധരിച്ച ആ ചാരത്തിമിംഗിലം ചത്ത നിലയില്‍

സ്റ്റാവഞ്ചര്‍ (നോര്‍വേ): റഷ്യ പരിശീലനം നല്കി അയച്ച ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ബെലൂഗ ഇനത്തില്‍പ്പെട്ട ഹ്വാള്‍ദിമിര്‍ ചത്ത നിലയില്‍.Hvaldimir, a beluga species suspected to be a gray whale trained and sent by Russia, is dead. നോര്‍വേയ്‌ക്ക് സമീപം കടലിലാണ് ഹ്വാള്‍ദിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്. നോര്‍വേയിലെ സ്റ്റാവഞ്ചര്‍ നഗരത്തിന് സമീപം റിസവിക ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ അച്ഛനും മകനുമാണ് ഹ്വാള്‍ദിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്. ആണ്‍ ബെലൂഗ തിമിംഗിലമായ ഹ്വാള്‍ദിമിറിനെ ആദ്യമായി കണ്ടെത്തിയത് 2019ലാണ്. … Continue reading ഐഫോണ്‍ കടലില്‍ വീണപ്പോള്‍ അത് കടിച്ചെടുത്ത് തിരികെ നൽകി; കോളര്‍ ബെല്‍റ്റ് ധരിച്ച ആ ചാരത്തിമിംഗിലം ചത്ത നിലയില്‍