അനുവാദമില്ലാതെ ബന്ധുവീട്ടിൽ പോയാൽ സ്ത്രീകൾക്ക് തടവുശിക്ഷ, ഭർത്താക്കന്മാർക്ക് സ്ത്രീകളെ തല്ലാം; അഫ്ഗാനിൽ താലിബാന്റെ കരിനിയമങ്ങൾ

ഭർത്താക്കന്മാർക്ക് സ്ത്രീകളെ തല്ലാം; അഫ്ഗാനിൽ താലിബാന്റെ കരിനിയമങ്ങൾ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം അടുത്തിടെ നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിതുറന്നിരിക്കുകയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും മനുഷ്യാവകാശങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളാണ് പുതിയ ക്രിമിനൽ കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തെ വിവിധ തട്ടുകളായി തിരിച്ച് വിവേചനപരമായ ശിക്ഷാ രീതികൾ നടപ്പിലാക്കുന്നതിലൂടെ അഫ്ഗാനിസ്ഥാൻ കൂടുതൽ കടുത്ത നിയമങ്ങളിലേക്ക് നീങ്ങുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ജനുവരി ആദ്യവാരമാണ് താലിബാൻ ഈ പുതിയ നിയമങ്ങൾ ഔദ്യോഗികമായി പുറത്തിറക്കിയത്. ഇതിൽ … Continue reading അനുവാദമില്ലാതെ ബന്ധുവീട്ടിൽ പോയാൽ സ്ത്രീകൾക്ക് തടവുശിക്ഷ, ഭർത്താക്കന്മാർക്ക് സ്ത്രീകളെ തല്ലാം; അഫ്ഗാനിൽ താലിബാന്റെ കരിനിയമങ്ങൾ