യുവതിയേയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിന് 31 വർഷം തടവ് കൊല്ലം ജില്ലയിലെ മയ്യനാട് സ്വദേശിയായ ജയൻ തന്റെ ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ കോടതി മാതൃകാപരമായ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മയ്യനാട് വടക്കുംകര പടിഞ്ഞാറ്റ് ചേരിയിൽ പ്രശോഭഭവനത്തിൽ താമസിക്കുന്ന നാൽപ്പതുകാരനായ ജയനെ കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി 31 വർഷത്തെ കഠിനതടവിനാണ് ശിക്ഷിച്ചത്. ജഡ്ജി പി.എൻ. വിനോദ് പുറപ്പെടുവിച്ച വിധിയിൽ കഠിനതടവിന് പുറമെ ഒന്നരലക്ഷം രൂപ പിഴയും … Continue reading ജോലിക്ക് പോകുന്നതിനെച്ചൊല്ലി തർക്കം: കൊല്ലത്ത് യുവതിയേയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിന് 31 വർഷം തടവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed