അമ്മയെ നോക്കാൻ ജോലി രാജിവെക്കണമെന്ന് ഭർത്താവ്; വിവാഹമോചനം മതിയെന്ന് യുവതി പരസ്പര ധാരണയോടെയും സന്തോഷത്തോടെയും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ വിവാഹമോചനം എന്നത് പലപ്പോഴും അനിവാര്യമായ ഒരു തീരുമാനമായി മാറാറുണ്ട്. എന്നാൽ ഇക്കാലത്തും വിവാഹമോചനത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ പലപ്പോഴും ലിംഗപരമായ വിവേചനങ്ങളിൽ അധിഷ്ഠിതമാണെന്നത് ഖേദകരമാണ്. അത്തരത്തിൽ കരിയറും വ്യക്തിത്വവും പണയം വെക്കാൻ തയ്യാറാകാത്ത ഒരു യുവതിയുടെ വിവാഹമോചന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്വന്തം കരിയർ സംരക്ഷിക്കുന്നതിനായി വർഷങ്ങൾ നീണ്ട പ്രണയത്തിനും വിവാഹബന്ധത്തിനും അന്ത്യം കുറിക്കാൻ ഈ യുവതി … Continue reading തന്റെ അമ്മയെ നോക്കാൻ ജോലി രാജിവെക്കണമെന്ന് ഭർത്താവ്; കരിയർ വിട്ടുകൊടുക്കാനാവില്ല, വിവാഹമോചനം മതിയെന്ന് യുവതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed