ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് മദ്യപാനിയായ ഭർത്താവ് . ശ്രമം പരാജയപ്പെട്ടപ്പോൾ നഗരമധ്യത്തിൽ നാട്ടുകാർ നോക്കി നിൽക്കെ ക്രൂര മർദനത്തിന് ഇരയാക്കി. തുടർന്ന് യുവതിയുടെ മാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു. നെടുങ്കണ്ടം കിഴക്കേക്കവലയിലാണ് സംഭവം. തുടർന്ന് നെടുങ്കണ്ടം കല്ലാർ അഭിലാഷിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. Husband tries to kill woman by hitting her with car in Idukki.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed