സ്കൂട്ടർ നിർത്തിയിറങ്ങി, നടുറോഡിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; സംഭവം മുനമ്പത്ത്
കൊച്ചി: മുനമ്പം പള്ളിപ്പുറത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് പനമ്പള്ളിനഗർ സ്വദേശിനി പ്രീതയെ ആണ് (43) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നെന്നും സെന്റ് മൈക്കിൾ സ്കൂളിനു സമീപമെത്തിയപ്പോൾ സ്കൂട്ടർ നിർത്തി ഇറങ്ങിയശേഷം നടുറോഡിൽ വെച്ച് പ്രീതയെ സുരേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് വിവരം. ഇതിനു ശേഷം സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കഴുത്തിലടക്കം ശരീരത്തിൽ ആഴത്തിലാണ് പ്രീതയ്ക്ക് കുത്തേറ്റത്. Husband surrenders at police … Continue reading സ്കൂട്ടർ നിർത്തിയിറങ്ങി, നടുറോഡിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; സംഭവം മുനമ്പത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed