വീട്ടിൽ നിന്നു പോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ് കണ്ട കാഴ്ച…!

വീട്ടിൽ നിന്നുപോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ് കണ്ട കാഴ്ച…! അമൃത്സർ (പഞ്ചാബ്): കാണാതായ ഭാര്യയെ തേടിയിറങ്ങിയ ഭർത്താവിന് നേരിട്ടത് അപ്രതീക്ഷിതമായ കാഴ്ച. കാമുകനൊപ്പം ഹോട്ടൽമുറിയിൽ കഴിയുന്ന ഭാര്യയെയായിരുന്നു ഭർത്താവ് കണ്ടെത്തിയത്. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം നടന്നത്. ഭാര്യയെ ഫോണിൽ നിരന്തരം വിളിച്ചിട്ടും പ്രതികരണം ലഭിക്കാതിരുന്നതോടെയാണ് രവി ഗുലാത്തി എന്ന യുവാവ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതി വീട്ടിൽ നിന്നു പുറത്തുപോയത്. വൈകിട്ട് 3.30 കഴിഞ്ഞിട്ടും ഭാര്യ ഫോൺ എടുക്കാത്തതോടെ … Continue reading വീട്ടിൽ നിന്നു പോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ് കണ്ട കാഴ്ച…!