രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചു; ഭാര്യയെ കൊലപ്പെടുത്തി വീടിന് പിന്നിൽ കുഴിച്ചുമൂടി ഭർത്താവ്

രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ച ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ലഖ്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെച്ചൊല്ലിയ തർക്കത്തെ തുടർന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നിൽ കുഴിച്ചുമൂടിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അർജുൻ എന്ന യുവാവാണ് പിടിയിലായത്. ഭാര്യ ഖുഷ്ബുവിനെയാണ് ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തുവെന്ന വ്യാജകഥ പൊലീസിനോട് പറഞ്ഞ് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും, വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഡിസംബർ 21നാണ് … Continue reading രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചു; ഭാര്യയെ കൊലപ്പെടുത്തി വീടിന് പിന്നിൽ കുഴിച്ചുമൂടി ഭർത്താവ്