ഭാര്യയുടെ പീഡനം ഒളിക്യാമറയിൽ പകർത്തി ഭർത്താവ് സ്വന്തം വീട്ടിൽ നേരിടേണ്ടി വന്ന ക്രൂരമായ ഗാർഹിക പീഡനത്തിന്റെ തെളിവുകൾ പുറത്തുവിട്ട് ഒരു ഭർത്താവ് രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഭാര്യയുടെ നിരന്തരമായ മർദ്ദനം സഹിക്കവയ്യാതെ വന്നതോടെയാണ്, പുറംലോകത്തോട് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന ബോധ്യത്തിൽ യുവാവ് മുറിയിൽ ഒളിക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. വളരെക്കാലമായി താൻ അനുഭവിച്ചു വരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ തെളിവ് സഹിതം പുറത്തുകൊണ്ടുവരിക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. ഒളിക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ടവർ നടുക്കത്തോടെയാണ് ഈ … Continue reading ഭാര്യയുടെ മർദ്ദനം സഹിക്കവയ്യ, പുറത്തുപറഞ്ഞാൽ ആരും വിശ്വസിക്കില്ല; ഒടുവിൽ പീഡനം ഒളിക്യാമറയിൽ പകർത്തി ഭർത്താവ്; ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്; VIDEO
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed