കൊച്ചിയിൽ ഭാര്യയെയും മകളെയും കുത്തിപരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

കൊച്ചി: ഭാര്യയെയും മക്കളെയും കുത്തിപരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. എറണാകുളത്ത് ആണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ഭാഗ്യരാജാണ് ആത്മഹത്യ ചെയ്തത്. കുത്തേറ്റ ഭാര്യ മിനി ( 45 ), മകൾ ശ്രീലക്ഷ്മി ( 23 ) എന്നിവർ ചികിത്സയിൽ തുടരുകയാണ്. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വിറകുവെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; ഒന്നര വയസുകാരന് ദാരുണാന്ത്യം കണ്ണൂർ: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റ് … Continue reading കൊച്ചിയിൽ ഭാര്യയെയും മകളെയും കുത്തിപരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി