അയർലൻഡിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരെ കൊലക്കുറ്റം

അയർലൻഡിൽ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തിയതായി അധികൃതർ. വിചാരണ മാര്‍ച്ച് 24ന് തുടങ്ങും. സംഭവത്തിൽ ഭര്‍ത്താവ് റെജിന്‍ രാജനാണ് (40) പ്രതി. 2023 ജൂലൈ 14 ന് പാലക്കാട് സ്വദേശി ദീപ ദിനമണി ആണ് കൊല്ലപ്പെട്ടത്. ആംഗ്ലീസിയ സ്ട്രീറ്റ് കോടതിയില്‍ നടക്കുന്ന വിചാരണ ഏതാണ്ട് മൂന്നാഴ്ച നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് വിചാരണ തീയതി നിശ്ചയിച്ചത്. സാക്ഷികളിൽ പലരും ഇന്ത്യയിൽ ആയതിനാൽ ഓൺലൈനിലൂടെ തെളിവെടുപ്പ് നടത്താനുള്ള സാധ്യതയും ആരായുന്നുണ്ട്. 8,50,000 … Continue reading അയർലൻഡിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരെ കൊലക്കുറ്റം