വിവാഹേതര ബന്ധം കയ്യോടെ പിടികൂടി! കാമുകന് ഭാര്യയെ വിവാഹം ചെയ്ത് നൽകി ഭർത്താവ്

ലഖ്നൗ: ഉത്തർപ്രദേശിലാണ് ഈ വിചിത്രമായ വിവാഹം നടന്നത്. വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയിരിക്കുകയാണ് ഭർത്താവ്. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമത്തിലാണ് ഇത്തരത്തിലൊരു വിവാഹം നടന്നത്. 2017ലാണ് കതർ ജോട്ട് ഗ്രാമവാസിയായ ബബ്‍ലുവും, ഗോരഖ്പൂർ സ്വ​​ദേശിനിയായ രാധികയും തമ്മിൽ വിവാഹം കഴിച്ചത്. ഇവർക്ക് ഏഴും, രണ്ടും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. വർഷങ്ങൾക്കിപ്പുറമാണ് ബബ്‌ലു തന്റെ ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടൻ … Continue reading വിവാഹേതര ബന്ധം കയ്യോടെ പിടികൂടി! കാമുകന് ഭാര്യയെ വിവാഹം ചെയ്ത് നൽകി ഭർത്താവ്