ഭാര്യയെ കുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ ഇടുക്കി വണ്ടൻമേട്ടിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ വണ്ടൻമേട് സ്വദേശി അജീഷ് തോമസ് (40) ആണ് ഭാര്യ ഇന്ദിരയെ തിങ്കളാഴ്ച രാത്രി കുത്തിപ്പരിക്കേൽപ്പിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് പ്രതി ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചത് എന്നാണ് സൂചന. കേസിൽ വണ്ടൻമേട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊലപാതക ശ്രമത്തിന് കേസെടുത്തു. വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമംപാലക്കാട്: വടക്കാഞ്ചേരിയിൽ സ്കൂൾവിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. 14 വയസുകാരനായ വിദ്യാർഥിയെ ബൈക്കുകളിൽ എത്തിയ … Continue reading ഭാര്യയെ കുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ