ഫ്ലോറിഡയെ തകര്‍ത്തെറിയാന്‍ മില്‍ട്ടന്‍ കൊടുങ്കാറ്റ് എത്തുന്നു; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് പ്രവചനം; അറുപത് ലക്ഷത്തോളം പേർക്ക് മുന്നറിയിപ്പ്

ഫ്‌ലോറിഡയില്‍ നാളെ മില്‍ട്ടന്‍ കൊടുങ്കാറ്റ് എത്തുമെന്ന വാർത്ത ഭീതി പരത്തുന്നു. നേരത്തെ ഹെലെന്‍ കൊടുങ്കാറ്റ് വരുത്തിവെച്ച ദുരന്തത്തിന്റെ ദുതിതം തീരും മുമ്പേയാണ് മറ്റൊരു ദുരന്തമെത്തുന്നെന്ന വാർത്ത വരുന്നത്. കൊടുങ്കാറ്റ് ശക്തമായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇടങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞു പോകണമെന്ന് കോണ്‍ഗ്രസ്സ് അംഗം അന്ന പോളിന ആവശ്യപ്പെട്ടു. Hurricane Milton arrives to devastate Florida അഞ്ചടിയോളം ഉയരത്തില്‍, മണിക്കൂറില്‍ 175 മൈല്‍ വേഗതയില്‍ വരെ എത്തുന്ന കൊടുങ്കാറ്റാണ് കരുതിയിരിക്കാന്‍ ഏകദേശം അറുപത് ലക്ഷത്തോളം പേര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. … Continue reading ഫ്ലോറിഡയെ തകര്‍ത്തെറിയാന്‍ മില്‍ട്ടന്‍ കൊടുങ്കാറ്റ് എത്തുന്നു; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് പ്രവചനം; അറുപത് ലക്ഷത്തോളം പേർക്ക് മുന്നറിയിപ്പ്