അമേരിക്കയിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റ്: കനത്ത നഷ്ടം: മരണനിരക്ക് ഉയരുന്നു

യുഎസ് ലെ തെക്കൻ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. ചുഴലിക്കാറ്റിൽ 5000 ൽ അധികം കെട്ടിടങ്ങൾ തകർന്നപ്പോൾ 20 പേരാണ് മരിച്ചത്. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. മിസൗറി , കെന്റക്കി സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ഏറെ നാശം വിതച്ചത്. കെന്റെക്കിയിൽ മാത്രം 14 പേർ മരിച്ചു. മിസൗറിയിലെ സെന്റ് ലൂയി നഗരം അപ്പാടെ തകർന്നു. ലക്ഷത്തോളം വീടുകളിൽ വൈദ്യുതി ബന്ധം ഉൾപ്പെടെ തകരാറിലായി. വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി … Continue reading അമേരിക്കയിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റ്: കനത്ത നഷ്ടം: മരണനിരക്ക് ഉയരുന്നു