കേരളത്തിലെ ചന്ദനക്കാടായ മറയൂരിൽ നിന്നും ചന്ദനം മോഷ്ടിച്ചതിന് രജിസ്റ്റർ ചെയ്ത 500 കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 10 എണ്ണം മാത്രം. ശിക്ഷ ലഭിക്കുന്നത് വിരളമായതിനാൽ ചന്ദനമോഷണവും നാൾക്കുനാൾ വർധിക്കുകയാണ്. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികൾക്ക് പലപ്പോഴും ഗുണകരമാകുന്നുണ്ട്. Hundreds of cases of sandalwood theft; but only a handful of people have been convicted കുറ്റപത്രം സമർപ്പിക്കാത്ത കേസുകളും ഏറെയാണ്. കേസുകളിൽ സാക്ഷികളായ ഉദ്യോഗസ്ഥർ കോടതിയിലെത്തുന്നതിന് കാട്ടുന്ന അലംഭാവമാണ് മറ്റൊരു … Continue reading ചന്ദനം മോഷ്ടിച്ചതിന് നൂറുകണക്കിന് കേസുകൾ; പക്ഷെ ശിക്ഷിക്കപ്പെട്ടവർ വിരലിൽ എണ്ണാവുന്നവർ മാത്രം; പ്രതികൾ രക്ഷപെടുന്നതിങ്ങിനെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed