ഭിന്നശേഷി വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ കൂടുതൽ സമയം വേണം; മെഡിക്കൽ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

കോട്ടയം:  വിട്ടുമാറാത്ത വേദന, ക്ഷീണം, വൈജ്ഞാനിക പ്രയാസങ്ങൾ എന്നീ അസ്വസ്ഥതകൾ അലട്ടുന്ന ഫൈബ്രോമയാൾജിയ, കാർപൽ ടണൽ സിൻഡ്രോം സി.ടി.എസ്. എന്നീ രോഗാവസ്ഥകൾ ഉള്ള ബിരുദവിദ്യാർത്ഥിക്ക് സർവ്വകലാശാലാ പരീക്ഷയെഴുതാൻ അധികസമയം അനുവദിക്കുന്നതിനായി മെഡിക്കൽ ബോർഡ് മെഡിക്കൽ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.  ഗുൽഷൻ കുമാറും ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടും മറ്റുള്ളവരും തമ്മിലുള്ള കേസിൽ 2025 ഫെബ്രുവരി 3ന് സുപ്രീം കോടതി പുറപ്പെടുവിച്ച … Continue reading ഭിന്നശേഷി വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ കൂടുതൽ സമയം വേണം; മെഡിക്കൽ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ