കൊച്ചി : മരവ്യവസായ യൂണിറ്റിൽ നിന്നുള്ള ശബ്ദമലിനീകരണം കാരണം സമാധാനപരമായി ജീവിക്കാൻ കഴിയുന്നില്ലെന്ന പരാതിയിൽ രായമംഗലം പഞ്ചായത്ത് സെക്രട്ടറി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കഴിഞ്ഞ വർഷം നവംബർ 2 ന് കമ്മീഷൻ പാസാക്കിയ ഉത്തരവ് എൻവയോൺമെന്റൽ എഞ്ചിനീയർ പാലിക്കാത്ത സാഹചര്യത്തിൽ 6 ആഴ്ചക്കുള്ളിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജില്ലാ എൻവയോൺമെന്റൽ എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. മരവ്യവസായ യൂണിറ്റിൽ നിന്നും ശബ്ദമലിനീകരണം വർധിച്ചു വരികയാണെന്നും മരങ്ങൾ ലോറിയിൽ … Continue reading തടി ഇറക്കുന്ന ശബ്ദം കാരണം ഉറങ്ങാൻ കഴിയുന്നില്ല; രായമംഗലം പഞ്ചായത്ത് സെക്രട്ടറി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed