മത്തി, ടൺ കണക്കിന് ! പുതിയങ്ങാടി കടപ്പുറത്ത് മത്തി ചാകര; വിലക്കുറവ് പ്രതീക്ഷിച്ച് ഓടിയെത്തി ജനങ്ങൾ

പുതിയങ്ങാടി കടപ്പുറത്ത് മത്തി ചാകര. ചാകരയെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ടൺകണക്കിന് മത്തിയുമായി മത്സ്യ ബന്ധന വള്ളങ്ങൾ കൂട്ടമായി എത്തി. ഇതോടെ പുതിയങ്ങാടി കടപ്പുറത്ത് ജനപ്രളയമായി. മത്തി വാങ്ങാനും കാണാനുമായി എത്തുന്നവരുടെ ബഹളമാണ് കടപ്പുറത്ത്. മത്തി കൂട്ടമായെത്തിയതോടെ വിലയിലും കുറവുണ്ടാകുമെന്ന പ്രതീക്ഷയിച്ചുലാണ് ആളുകൾ എത്തിയത്. huge sardine chakara in puthiyangadi. ALSO READ: അരിക്കൊമ്പൻ അരങ്ങൊഴിഞ്ഞപ്പോൾ അരിതപ്പി ചക്കക്കൊമ്പൻ; ചിന്നക്കനാൽ ഭീതിയിൽ ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ പിടികൂടി നാടുകടത്തിയെങ്കിലും പ്രദേശവാസികൾക്ക് തലവേദനാകുകയാണ് ചക്കക്കൊമ്പൻ. കഴിഞ്ഞ ദിവസം പ്രദേശത്തെ … Continue reading മത്തി, ടൺ കണക്കിന് ! പുതിയങ്ങാടി കടപ്പുറത്ത് മത്തി ചാകര; വിലക്കുറവ് പ്രതീക്ഷിച്ച് ഓടിയെത്തി ജനങ്ങൾ