കൊച്ചി: കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ ചരിഞ്ഞ എംഎസ്ഇ എല്‍സ 3 എന്നകപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും കപ്പലിൽനിന്നു മാറ്റി. നിലവിൽ കപ്പൽ കടലിൽ താഴുന്ന സാഹചര്യത്തിലാണിത്. കപ്പൽ താഴ്ന്നതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മറ്റൊരു കപ്പലെത്തിയിട്ടുണ്ട്. കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായി അറബിക്കടലില്‍ ഇന്നലെയാണ് എംഎസ്ഇ എല്‍സ 3 എന്ന കപ്പല്‍ ചരിഞ്ഞ് വൻ അപകടമുണ്ടായത്. കണ്ടെയ്നറിൽ രാസവസ്തുക്കളുമായി വന്ന കപ്പലില്‍ ഇന്നും രക്ഷാ പ്രവര്‍ത്തനം … Continue reading കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ സൾഫർ കലർന്ന ഇന്ധനമോ? എറണാകുളം, അലപ്പുഴ തീരങ്ങളിൽ അടിഞ്ഞേക്കാം; കപ്പൽ മുങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed