തുർക്കിയിൽ ഷിപ്പ് യാർഡിൽ തൊഴിലാളികൾക്ക് വൻ അവസരം ; ശമ്പളം 1.60 ലക്ഷം വരെ !
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന തുർക്കിയിലെ പ്രമുഖ കപ്പൽശാലയിലെ വിവിധ ഒഴിവുകളിലേക്ക് അനുയോജ്യരായ എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും കപ്പൽ നിർമ്മാണശാലയിൽ 5 വർഷത്തെ തൊഴിൽ പരിചയം ഉള്ളവരായിരിക്കണം. (huge opportunity for workers in the shipyard in Turkey) മെക്കാനിക്കൽ എഞ്ചിനീയർ: ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും കമ്മീഷൻ ചെയ്യുന്നതിലും കപ്പൽശാലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം: 2000 യു.എസ് ഡോളർ മുതൽ 2500 ഡോളർ വരെ പൈപ്പിംഗ് … Continue reading തുർക്കിയിൽ ഷിപ്പ് യാർഡിൽ തൊഴിലാളികൾക്ക് വൻ അവസരം ; ശമ്പളം 1.60 ലക്ഷം വരെ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed