ഗൾഫിൽ സ്കൂളുകൾ അടച്ചു; പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾ; മലയാളികൾക്ക് വൻ തിരിച്ചടി
കരിപ്പൂർ: ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വൻ വർധന. 200 ശതമാനത്തിലേറെയാണ് ടിക്കറ്റ് നിരക്കുകളിലെ വർധനവ്. ഗൾഫിൽ സ്കൂളുകളിൽ അവധിക്കാലമായതോടെ നാട്ടിലേക്ക് കുടുംബ സമേതം എത്തുന്ന മലയാളികൾക്ക് വലിയ തിരിച്ചടിയാണ് വിമാന ടിക്കറ്റ് നിരക്കിലെ ഈ വർധനവ്.Huge increase in ticket prices from Gulf to Kerala ഗൾഫിൽ സ്കൂളുകൾ അടയ്ക്കുന്ന ജൂലായ് മാസത്തിലാണ് പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്നത്. ഈ സാഹചര്യം മുതലെടുത്താണ് വിമാനക്കമ്പനികളുടെ പകൽക്കൊള്ള. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ശരാശരി ഒരു … Continue reading ഗൾഫിൽ സ്കൂളുകൾ അടച്ചു; പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾ; മലയാളികൾക്ക് വൻ തിരിച്ചടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed