കാക്കനാട് വ്യവസായ മേഖലയിൽ വൻ തീപിടുത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു; വീഡിയോ കാണാം
കൊച്ചി: കാക്കനാട് വ്യവസായ മേഖലയിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് തീപിടുത്തമുണ്ടായത്. Huge fire in Kakkanad industrial area; Efforts to douse the fire continue നാളുകളായി പൂട്ടി കിടക്കുന്ന കമ്പനിയിലാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed