നാദാപുരത്ത് വൻ തീപിടുത്തം; കത്തി നശിച്ചത് 50 ഏക്കറോളം കൃഷി ഭൂമി

നാദാപുരം: നാദാപുരം വാഴമലയിൽ തീപിടുത്തത്തിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു. റബ്ബർ, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിള കൃഷിയുമാണ് കത്തി നശിച്ചത്. പാനൂരിൽ നിന്നും അഗ്നി ശമന സേന സ്ഥലത്തെത്തിയെങ്കിലും തീ പൂർണമായും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. റോഡിനോട് ചേർന്ന ഭാഗത്തുള്ള തീ അഗ്നിശമന അണച്ചിട്ടുണ്ട്. ഉയർന്ന ഭാഗങ്ങളിലുള്ളത് നാട്ടുകാരാണ് അണച്ചത്. എന്നാൽ കൃഷിയിടത്ത് പല ഭാഗത്ത് നിന്നും തീയും പുക ഉയരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കണ്ണൂർ ജില്ലയോട് ചേർന്ന ഭാഗങ്ങളിൽ ഇന്നലെ തീപിടിച്ചിരുന്നു. തീപിടുത്തം … Continue reading നാദാപുരത്ത് വൻ തീപിടുത്തം; കത്തി നശിച്ചത് 50 ഏക്കറോളം കൃഷി ഭൂമി