സിംഗപ്പൂരിൽ ഇനി പ്രാവുകൾക്ക് തീറ്റ നൽകുന്നതിന് മുൻപ് ആലോചിക്കണം; ഇന്ത്യൻ വംശജയ്ക്ക് സംഭവിച്ചത്…

സിംഗപ്പൂരിൽ പ്രാവുകൾക്ക് തീറ്റ കൊടുത്തതിനു വൻതുക പിഴ സിംഗപ്പൂരിലെ കർശനമായ നിയമവ്യവസ്ഥയെക്കുറിച്ച് ലോകമെങ്ങും ചർച്ചകൾ നടക്കാറുള്ളതാണ്. ഇപ്പോൾ ഒരു ഇന്ത്യൻ വംശജയായ വയോധികയ്ക്ക് പ്രാവുകൾക്ക് തീറ്റ നൽകിയതിന്റെ പേരിൽ ലഭിച്ചിരിക്കുന്ന കനത്ത പിഴയാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സിംഗപ്പൂർ വന്യജീവി നിയമപ്രകാരം 71 വയസ്സുകാരിയായ സൺമുഖംനാഥൻ ഷംല എന്ന സ്ത്രീക്കാണ് 3,200 സിംഗപ്പൂർ ഡോളർ പിഴ ചുമത്തിയത്. ഇന്ത്യൻ രൂപയിൽ ഏകദേശം രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലധികം രൂപ വരുമിത്. ടോവ പയോ എസ്റ്റേറ്റിലെ താമസക്കാരിയായ ഇവർ കഴിഞ്ഞ ആറ് … Continue reading സിംഗപ്പൂരിൽ ഇനി പ്രാവുകൾക്ക് തീറ്റ നൽകുന്നതിന് മുൻപ് ആലോചിക്കണം; ഇന്ത്യൻ വംശജയ്ക്ക് സംഭവിച്ചത്…